news

കൊല്ലം ഡിഡിപി - 31.01.2018 ന് ഫര്‍ണിച്ചറുകള്‍ ലേലം നടത്തുന്നു

Posted on Saturday, January 20, 2018-11:06 am

കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം - ഫര്‍ണിച്ചറുകള്‍ 31.01.2018-ല്‍ 2 പി.എം-ന് പരസ്യമായി ലേലം നടത്തുന്നു

ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചപ്പനികളും നിയന്ത്രിക്കുന്നത് - ലഘുലേഖകള്‍ - വീടുകളില്‍ വിതരണം നടത്തുന്നതിന്- നിര്‍ദ്ദേശങ്ങള്‍

ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചപ്പനികളും നിയന്ത്രിക്കുന്നത്  ഇതോടൊപ്പം നല്‍കുന്ന  ലഘുലേഖകള്‍ - വീടുകളില്‍ വിതരണം നടത്തുന്നതിന്

ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു .

പഞ്ചായത്ത് ഡയറക്ടര്‍