വിജിലന്‍സ് വിഭാഗം - പഞ്ചായത്ത് ഡയറക്ടറേറ്റ്
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകള്‍ , ജില്ലാ ആഫീസുകള്‍, പഞ്ചായത്ത് ഡയക്ടറാഫീസ് എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ തടസ്സങ്ങള്‍ ഇല്ലാതെ കൃത്യമായി ലഭിക്കുന്നതിന് ഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങള്‍ ഉണ്ടാകുന്ന പക്ഷം പ്രസ്തുത വിവരം വിജിലന്‍സ് വിഭാഗത്തില്‍ അറിയിക്കേണ്ടതാണ്.
- 1227 views