ഇ ഗ്രാം സ്വരാജ് പോര്‍ട്ടല്‍
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഗ്രാമ പഞ്ചായത്തുകള്‍ക്ക് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ വിഹിതം ചെലവഴിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പോര്‍ട്ടല്‍ ആണ് "https://egramswaraj.gov.in".എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതിനായി PFMS - Digital Signature സൌകര്യമുള്ള ഒരു ബാങ്കില്‍ സേവിംഗ് ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനോടകം തന്നെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കും PFMS രജിസ്ട്രേഷന്‍ നടത്തുകയും സ്കീമിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി സേവ് ചെയ്യുകയുമുണ്ടായി
പരിശീലന സഹായി CLICK HERE
- 8695 views