Progress of project vetting

Posted on Tuesday, June 20, 2017-10:56 am

Now, as the plan approval by DPCs are almost over, next important phase is vetting of the projects. As all of you know, simple projects such as remittance of panchayat share to CSS etc; does not need project vetting. For other projects vetting shall be done as provided in the Plan Guidelines. So GPs can start implementation of simple projects and vetting of other projects. All MIS Specialists are requested to update the status of vetting in their districts by week end and give their comments and suggestions  on the process of vetting.

comments

Permalink

Status as on 22/06/2017

For Projects not requiring vetting

As per Sulekha Plan Monitoring Portal it can be seen that no Gram Panchayats have initiated actions on projects which dont need vetting like share for CSS Projects. DDP Office, Thrissur has already issued a direction to all GPs to complete all those projects which does not require vetting before 30/06/2017. Expect majority projects involving share to CSS will be completed before July 1st week.

For Project requiring vetting

It has been informed by several Gram Panchayats that they are facing issues while forwarding the DPC approved projects to vetting officer. The same has been reported to IKM, DTO Thrissur for immediate resolution.

It was informed by IKM, DTO Thrissur that the issue had happened due to the wrong project category selection made by Gram Panchayats while the data entry of the projects during project formulation. Anyhow he assured that the issue will be resolved soon by introducing a new tool for the correction of the same.

It can also be seen that time being there is no provision available in Sulekha to know the current status of vetting being done in the District. The same requirement has been shared to IKM,DTO Thrissur and he has assured that necessary reports to know the vetting status are being developed and will be made available soon.

Anyhow proper instructions have been already issued from DDP Office, Thrissur to speed up the process of vetting and the implementation of the non-vetting projects.

Permalink

വയനാട് ജില്ലയിൽ മൊത്തം  4286 പ്രൊജെക്ടുകൾ വെറ്റിഗിന് അയക്കാനുണ്ടായിരുന്നു ആയതിൽ  2650  പ്രൊജെക്ടുകൾ വെറ്റിഗിന് അയച്ചിട്ടുണ്ട്.98 പ്രൊജെക്ടുകൾ  വെറ്റിങ്‌ ചെയ്തിട്ടുണ്ട്.ബാക്കി പ്രൊജെക്ടുകൾ സാകേതിക കാരണങ്ങളാൽ  വെറ്റിഗിന് അയക്കാൻ സാധിച്ചിട്ടില്ല. 

പഞ്ചായത്തുകൾ  വെറ്റിങ് വേണ്ട പ്രോജക്ടുകളുടെ എണ്ണം വെറ്റിങ് അയച്ചവയുടെ എണ്ണം  വെറ്റിങ് ചെയ്തു വന്നത് 
23 4286 2650 98

 

 

  • എസ്റ്റിമേറ്റ് തയാറാക്കാത്തതിനാൽ പ്രൊജെക്ടുകൾ വെറ്റിഗിന് അയക്കാൻ സാധിച്ചിട്ടില്ല.
  • സുലേഖയിൽ 45(a)  മാർക്ക് ചെയ്തു വിടാത്തതുകൊണ്ടു പല പ്രൊജെക്ടുകളും അപ്പ്രൂവലിനു അയക്കേണ്ടാ മെനുവിൽ ലിസ്റ്റ് ചെയ്തിട്ടില്ല.
  • പ്രൊജെക്ടുകൾ ഡാറ്റ എൻട്രി വരുത്തിയപ്പോൾ വെറ്റിങും, ടി എസ് ഓപ്ഷനുകൾ ശരിയായി സെലക്ട് ചെയ്യാത്തതിനാൽ പ്രോജക്ടുകളുടെ കാറ്റഗറി തെറ്റായാണ് കാണിക്കുന്നത്.
  • പ്രൊജെക്ടുകൾ ഡാറ്റ എൻട്രി നടത്തിയപ്പോൾ ടി സ് ആവശ്യമില്ലാത്ത കാറ്റഗറി  3- ൽ ഉൾപെടേണ്ട പ്രൊജെക്ടുകൾ കാറ്റഗറി  4-ൽ തെറ്റായി ഡാറ്റ എൻട്രി നടത്തിയത്  തിരുത്തൽ വരുത്താൻ സോഫ്റ്റ് വെയറിൽ ഓപ്ഷൻ ലഭ്യമല്ല.
Permalink

വെറ്റിംഗ് ചെയ്യുമ്പോള്‍ നേരിടുന്ന പ്രശനങ്ങള്‍

 

1. vetting Officer vet ചെയ്യാന്‍ പഞ്ചായത്തുകളെ സെലക്ട് ചെയത് ആ പഞ്ചായത്തിലെ എല്ലാ പ്രോജക്ടുകളും വ്യു ചെയ്യുമ്പോള്‍ ആ സക്രിനില്‍ പ്രോജക്ടുകള്‍ക്ക് നേരെ ആകെ അടങ്കല്‍ എന്നത് ഇരട്ടിപ്പ് ആയിട്ടും എട്ടിരട്ടിയായിട്ടും കാണുകയുണ്ടായി.

2. തെറ്റായി കാറ്റഗറി-4 സെലക്ട് ചെയ്ത് വെറ്റിംഗ് അയച്ച പ്രോജക്ടു റിട്ടേണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റ്റി.എസ്. നമ്പര്‍ റ്റി.എസ്. തുക തീയതി എന്നിവ നല്‍കാനാണ് മെസേജ് വരുന്നത്..

3. മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി പ്രോജക്ട് തയ്യാറാക്കി വെറ്റിംഗിന് അയ്യച്ചത് റിട്ടേണ്‍ ചെയ്താല്‍ വാലുവേഷന്‍ പോകും. പുതിയ പ്രോജക്ട് ഏറ്റെടുക്കേണ്ടി വരും.

4.. കാറ്റഗറി മാറി വെറ്റിംഗ് അയച്ചു പ്രോജക്ടുകള്‍ തിരിച്ചയക്കാന്‍ സാധിക്കില്ല.

Permalink

പഞ്ചായത്തുകളിലെ വെറ്റിംഗ്  പ്രക്രിയ

ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതി രേഖ പ്രകാരമുളള പ്രോജക്ടുകള്‍ സെക്രട്ടറിയുടെ ലോഗിനില്‍ 4 കാറ്റഗറികളിലായി ലഭ്യമാകുന്നു. 

കാറ്റഗറി -1 എന്നത് നൂതന പ്രോജക്ടുകളും , കാറ്റഗറി - 2  നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ സാക്ഷ്യപ്പെടുത്തലോടുകൂടി നിര്‍വ്വഹണം നടത്താന്‍ പറ്റുന്ന പ്രോജക്ടുകളുമാണ്,കാറ്റഗറി  -3 വെറ്റിംഗ് ആഫീസറുടെ പരിശോധനയും അംഗീകാരവും  ആവശ്യമായ പ്രോജക്ടുകളുമാണ്,  കാറ്റഗറി - 4 ല്‍ ഉളളവ വെറ്റിംഗ് ആഫീസറുടെ പരിശോധനയും സാങ്കേതികാനുമതിയും ആവശ്യമായ പ്രോജക്ടുകളുമാണ്.

ഇതില്‍ കാറ്റഗറി 3 ല്‍ പെടുന്ന പ്രോജക്ടുകള്‍ സെക്രട്ടറിയുടെ ലോഗിനില്‍ നിന്ന് നേരിട്ട് വെറ്റിംഗ് ഓഫീസര്‍ക്ക് പരിശോധനക്കും അംഗീകാരത്തിനും നല്‍കുന്ന പ്രോജക്ടുകളാണ്. കാറ്റഗറി 2, 4 എന്നിവ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ ലോഗിനിലേക്ക് അംഗീകാരത്തിന് വേണ്ടി നല്‍കുന്നു.  കാറ്റഗറി - 2   ല്‍ പെടുന്നവ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി നിര്‍വ്വഹണം നടത്താവുന്നവയും കാറ്റഗറി - 4  ല്‍ പെടുന്നവ സാങ്കേതികാനുമതിക്കുളള എസ്റ്റിമേറ്റ് സഹിതം നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ ലോഗിനില്‍ നിന്നുതന്നെ വെറ്റിംഗിന് അയക്കേണ്ടവയുമാണ്.

നിലവിൽ കാറ്റഗറി മാറ്റുവാനുള്ള പദ്ധതികൾ  ഉണ്ടങ്കിൽ  ജില്ലാ ആസൂത്രണ ഓഫീസർ മുഖേന  കാറ്റഗറി മാറ്റാൻ  സാധിക്കുന്നതാണ്.

വെറ്റിംഗ് സമയത്ത് നിലവില്‍ അടങ്കല്‍ തുക വ്യത്യാസപ്പെട്ടതായും ചില പ്രോജക്ടുകള്‍ കാറ്റഗറി മാറിയതുമായാണ് കാണുന്നത്. വെറ്റിംഗ് സമയത്തുണ്ടാകുന്ന അടങ്കല്‍ തുകയുടെ വ്യത്യാസങ്ങളും മറ്റു പ്രശ്നങ്ങളും ഏതു വിധേനെയാണ് പരിഹരിക്കുക എന്ന് വ്യക്തമാക്കുന്നത് ഉചിതമായിരിക്കും.

 കാസറഗോഡ്  ജില്ലയിലെ പദ്ധതികളുടെ നിലവിലെ   കാറ്റഗറി  തിരിച്ചുള്ള  വെറ്റിംഗ്  വിവരങ്ങൾ

ഗ്രാമ പഞ്ചായത്തിന്‍റെ പേര് ആകെ പ്രോജക്ടുകളുടെ എണ്ണം ഡി.പി.സി അംഗീകാരം ലഭിച്ച പ്രോജക്ടുകളുടെ എണ്ണം (NO CHANGE സ്പില്‍ ഓവര്‍ ഉള്‍പ്പെടെ) കാറ്റഗറി (1) ല്‍പ്പെടുന്ന പ്രോജക്ടുകളുടെ എണ്ണം  കാറ്റഗറി (2) ല്‍പ്പെടുന്ന കാറ്റഗറി (3) ല്‍പ്പെടുന്ന വെറ്റിംഗ് ഓഫീസറുടെ പരിശോധനയും അംഗീകാരവും ആവശ്യമായവ കാറ്റഗറി (4) ല്‍പ്പെടുന്ന സാങ്കേതികാനുമതി ആവശ്യമായ പ്രോജക്ടുകള്‍  കാറ്റഗറി നാലിലും പെടുത്താത്ത പ്രോജക്ടുകളുണ്ടെങ്കില്‍ എണ്ണം (സ്പില്‍ ഓവര്‍ ഉള്‍പ്പെടെ )
പ്രോജക്ടുകളുടെ എണ്ണം  പ്രോജക്ടുകളില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സാക്‌ഷ്യപത്രം രേഖപ്പെടുത്തിയ പ്രോജക്ടുകളുടെ എണ്ണം  പ്രോജക്ടുകളുടെ എണ്ണം  എത്ര പ്രോജക്ടുകള്‍ അയച്ചു എത്രയെണ്ണം തിരികെ ലഭിച്ചു പ്രോജക്ടുകളുടെ എണ്ണം  എത്ര എസ്റ്റിമേറ്റ് തയ്യാറാക്കി (എണ്ണം) എത്ര പ്രോജക്ടുകള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു
അജാനൂര്‍ 284 284 0 1 0 71 71 0 113 0 0 100
ബദിയടുക്ക 392 392 0 4 0 61 61 2 158 0 0 169
ബളാല്‍ 228 221 0 6 6 41 41 0 80 0 0 94
ബേഡഡുക്ക 244 244 0 4 4 59 59 7 66 18 0 115
ബെള്ളൂര്‍ 185 173 5 41 0 23 0 0 56 0 0 65
ചെമ്മനാട് 321 315 0 2 2 74 74 6 129 0 0 118
ചെങ്കള 409 406 1 4 0 71 0 0 202 0 0 135
ചെറുവത്തൂര്‍ 142 135 0 7 0 47 47 5 27 4 0 61
ദേലംപാടി 247 246 0 0 0 50 46 8 75 10 0 122
ഈസ്റ്റ്എളേരി 161 161 0 5 0 75 0 0 81 0 0 29
എന്‍മകജെ 237 219 0 5 0 49 49 0 65 0 0 111
കള്ളാര്‍ 189 189 0 2 2 41 41 9 70 0 0 76
കാറഡുക്ക 187 182 0 1 1 51 51 9 66 0 0 63
കയ്യൂര്‍-ചീമേനി 162 161 0 15 0 41 38 0 56 20 0 49
കിനാനൂര്‍-കരിന്തളം 179 179 1 15 4 59 58 17 67 20 0 48
കോടോം-ബേളൂര്‍ 357 339 0 3 0 70 0 0 101 0 0 165
കുമ്പഡാജെ 208 208 0 0 0 54 54 0 56 0 0 91
കുമ്പള 295 290 0 8 0 42 0 0 144 0 0 96
കുറ്റിക്കോല്‍ 211 208 0 3 0 76 70 6 51 2 1 77
മധൂര്‍ 300 297 0 20 0 53 0 0 84 0 0 143
മടിക്കൈ 158 154 0 3 0 42 42 0 63 0 0 50
മംഗല്‍പാടി 307 299 0 6 0 43 43 0 147 0 0 ഇല്ല 
മഞ്ചേശ്വരം 273 271 0 16 0 35 35 0 124 0 0 96
മീഞ്ച 113 112 0 5 0 18 18 2 48 0 0 41
മൊഗ്രാല്‍പുത്തൂര്‍ 202 192 0 6 4 40 40 30 61 0 0 85
മുളിയാര്‍ 297 297 0 10 0 75 66 4 87 0 0 125
പടന്ന 145 142 0 3 0 52 52 20 43 7 0 45
പൈവളിഗെ 296 288 0 34 0 21 0 0 91 0 0 142
പള്ളിക്കര 229 227 0 5 5 67 0 0 91 0 0 66
പനത്തടി 260 256 0 12 12 61 0 0 59 0 0 21
പിലിക്കോട് 169 168 0 2 0 61 61 0 60 0 0 46
പുല്ലൂര്‍-പെരിയ 222 222 0 5 2 84 84 7 38 20 0 95
പുത്തിഗെ 208 208 0 3 3 43 43 1 69 41 0 93
തൃക്കരിപ്പൂര്‍ 221 216 0 0 0 54 54 29 77 8 0 90
ഉദുമ 183 183 2 6 0 113 0 0 55 10 0 64
വലിയപറമ്പ 103 103 0 4 0 41 36 13 29 20 0 32
വോര്‍ക്കാടി 316 315 0 3 0 47 47 3 124 0 0 141
വെസ്റ്റ് എളേരി 188 185 0 5 0 71 71 0 55 0 0 57

ആകെ 

8828

8687

9

274

45

2076

1452

178

3068

180

1

3216

   

 

കണ്ണൂർ  ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ  പദ്ധതികളുടെ 19/06/2017 - വരെയുള്ള     കാറ്റഗറി  തിരിച്ചുള്ള  വെറ്റിംഗ്  വിവരങ്ങൾ

ആകെ പ്രോജക്ടുകളുടെ എണ്ണം ഡി.പി.സി അംഗീകാരം ലഭിച്ച പ്രോജക്ടുകളുടെ എണ്ണം (NO CHANGE സ്പില്‍ ഓവര്‍ ഉള്‍പ്പെടെ) കാറ്റഗറി (1) ല്‍പ്പെടുന്ന പ്രോജക്ടുകളുടെ എണ്ണം  കാറ്റഗറി (2) ല്‍പ്പെടുന്ന കാറ്റഗറി (3) ല്‍പ്പെടുന്ന വെറ്റിംഗ് ഓഫീസറുടെ പരിശോധനയും അംഗീകാരവും ആവശ്യമായവ കാറ്റഗറി (4) ല്‍പ്പെടുന്ന സാങ്കേതികാനുമതി ആവശ്യമായ പ്രോജക്ടുകള്‍  കാറ്റഗറി നാലിലും പെടുത്താത്ത പ്രോജക്ടുകളുണ്ടെങ്കില്‍ എണ്ണം 
പ്രോജക്ടുകളുടെ എണ്ണം  പ്രോജക്ടുകളില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സാക്‌ഷ്യപത്രം രേഖപ്പെടുത്തിയ പ്രോജക്ടുകളുടെ എണ്ണം  പ്രോജക്ടുകളുടെ എണ്ണം  എത്ര പ്രോജക്ടുകള്‍ അയച്ചു എത്രയെണ്ണം തിരികെ ലഭിച്ചു പ്രോജക്ടുകളുടെ എണ്ണം  എത്ര എസ്റ്റിമേറ്റ് തയ്യാറാക്കി (എണ്ണം) എത്ര പ്രോജക്ടുകള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു

11329

11022

7

357

81

4115

2838

35

3614

342

0

85

Permalink

1. Category മാറി പോയത് കാരണം വെറ്റിംഗിന് വിടാന്‍ വൈകുന്നു. 

2. Need change so projects category entry ചെയ്യുന്നതിന്  so Category entry എന്ന മെനുവില്‍ ലിസ്റ്റ് ചെയ്ത് കാണിക്കുന്നില്ല. ആയതിനാല്‍ ടി പ്രോജക്ടിന് വെറ്റിംഗിന് അയക്കാന്‍ കഴിയുന്നില്ല. 

3. പഞ്ചായത്തുകള്‍ തിരിച്ചെടുക്കുന്നതും Vetting officers Return for modification ആയി അയ്ക്കുന്നതുമായ പ്രോജക്ട്സ് പഞ്ചായത്തുകള്‍  LB approval-ന് അയച്ച് കഴിഞ്ഞാല്‍ ടി പ്രോജക്ടിന് LB approval list  ചെയ്യുന്നില്ല.

4.മരാമത്ത് പ്രവ്യത്തികളുടെ estimate തയ്യാറാക്കി price software ല്‍ എന്‍ട്രി  ചെയ്താല്‍ മാത്രമേ റ്റി.എസ് ലഭിക്കുകയുളളൂ. ഇത് വെറ്റിംഗിന് അയക്കാന്‍ കാലതാമസം നേരിടുന്നു.

Permalink

There are 4 types of projects in panchayaths:-

 

Category 1 projects ( നൂതന പ്രോജകറ്റുകൾ)

 

Category 2 projects (which requires sanction from implementing officer)

 

Category 3 projects (which requires sanction from implementing officer and vetting)

 

Category 4 projects:- (which requires Technical sanction and vetting)

 

 

ISSUES FACED IN VETTING AND TECHNICAL SANCTION:-

 

 

SULEKHA APPLICATION ERROR(S)

 

Keralassery Panchayath reported that

i) Due to the sulekha application error the project amount is seen doubling in the vetting officer's login. so vetting officer returned that project for modification

 

ii) Kongad panchayath reported that

കാറ്റഗറി 4 ൽ വരുന്ന സാങ്കേതിക അനുമതി ആവശ്യമുള്ള പ്രോജക്ടുകൾ സാങ്കേതിക അനുമതിക്കായി നിർവ്വഹണ ഉദ്യോഗസ്ഥൻറെ ലോഗിനിലേക്ക് അയച്ചിരുന്നു എങ്കിലും പ്രസ്തുത ലോഗിനിൽ പ്രോജക്ടുകൾ കാണുന്നില്ല .

 

iii) Nenmara Panchayath reported that

Some of the projects approved by DPC are not shown on any of the categories + some of the projects in category 3 viewed on category 2.These errors should get corrected.

 

iv) Pookottukavu Panchayath reported that

Category 4 and some of category 3 projects are not listed . so cant send them for vetting

 

 

NON AVAILABILITY OF VETTING OFFICERS:-

some panchayaths are reporting non availability of vetting officers due to transfer

 

FOLLOWING WRONG GUIDELINES:-

ex:- following 12th plans guidelines instead of the current 13th plan guidelines

 

Fund allocation misappropriation

ex:- CFC fund may be wrongly earmarked for SCP funded projects

 

wrong marking of project categories

In some panchayaths mplementing projects category 4 is wrongly marked category 3

 

 

MAINTENANCE OF REGISTERS:-

 

The vetting officer needs to have access to the statistical data containing information about physically handicapped people, trans-gendered people, palliative care patients etc, so separate registers are to be maintained for physically handicapped people, trans gendered people, palliative care patients etc There already exists a GO

 

 

 

 

which states that a register should be maintained by panchayaths containing information about differentially abled people, but upon enquiry it was found that most of the panchayaths are not maintaining it. So my suggestion there should be online registry containing information about handicapped people,trans-gendered people, palliative care patients etc for each local body.  The register containing data about handicapped people should used for the effective implementation of the Central Govt project (Unique Disability ID project; url  http://www.swavlambancard.gov.in/ )

 

Permalink

There are 82 Gramapanchayats in Ernakulam,Total Number of DPC Approved Project is 12204.Several Gramapanchayts in Ernakulam Reported that they are facing some issues for forwarding DPC approved Projects to vetting officer.In Sulekha Plan Portal No Reports added to check the Progress of Vetting.Also,As per the discussion with District planning Office Officials,not possible to change implementing officer in the District Login.Also,.If we wrongly select category -4 to vetting and try to return the project then it will show TS Number,Ts Amount and Date message .Need change spill over projects not possible to send to vetting.Any Way proper instructions have been already issued from DDP Office, Ernakulam to speed up the process of vetting and the implementation of the non-vetting projects.Vetting Process should be arranged before DPC Approval.Other Wise Sulekha Software make necessary arrangements for Vetting process.

Permalink

To analyse and review the vetting of project, Deputy Director of Panchayats requires the previlege to view the projects of all GPs in the District. So that DDP can review the vetting process in the District. In the current scenario the PAU supervisor is only able to view the projects which needs to be vet by them. For the better review of vetting projects the PAU  supervisors also requires the previlege to view the projects belongs to their Grama Panchayats.

Permalink

68  Gramapanchayats are there in kollam district,all the projects got DPC approval. Now vetting process started, in Sulekha software there is no provision to see the progress. IKM informed that option will com soon

Permalink

വെറ്റിങ് വേണ്ട പ്രോജക്ടുകളുടെ എണ്ണം വെറ്റിങ് അയച്ചവയുടെ എണ്ണം  വെറ്റിങ് ചെയ്തു വന്നത് 
9210 4258 310

 

  • പ്രൊജെക്ടുകൾ കാറ്റഗറി മാറി ലിസ്റ്റ് ചെയ്ത അപാകതകൾ പരിഹരിക്കാത്ത കൊണ്ട് വെറ്റിഗിന് അയക്കാൻ സാധിച്ചിട്ടില്ല.
  • മരാമത്തു പ്രവർത്തികളുടെ എസ്റ്റിമേറ്റ് പ്രൈസ് സോഫ്റ്റ് വേറിൽ തയ്യാറാക്കേണ്ട താമസം.
  • DPC ക്ലിയറൻസ് ലഭിക്കാനുണ്ട്.
  • പുതുതായി ജോയിൻ ചെയ്ത നിർവഹണ ഉദ്യോഗസ്ഥരുടെ ലോഗിൻ ചെയ്യാനുള്ള കാലതാമസം.

 

 

Permalink

After the DPC approval Projects will be available in Panchayat login in 4 different categories.

New Projects belongs to Category 1 ,  Projects requires sanction from implementing officers belongs to Category 2, Projects requires sanction from implementing officer and vetting officer belonegs to Category 3 and finally Projects requires vetting and Technical sanction belongs to Category 4. 

Out of the total projects, majority of Projects will fall to Category 4 which requires vetting as well as Technical sanction . After DPC approval the project has to go for vetting and Technical sanction with estimate.

If the Estimate amount exceeds the Administrative sanction amount, will it require the project modification and approval processes which already completed(DPC approval,Vetting and TS)?

Permalink

തിരുവനന്തപുരം ജില്ലയിൽ മൊത്തം  5718 പ്രൊജെക്ടുകൾ വെറ്റിഗിന് അയക്കാനുണ്ടായിരുന്നു ആയതിൽ  5326  പ്രൊജെക്ടുകൾ വെറ്റിഗിന് അയച്ചിട്ടുണ്ട്.3645 പ്രൊജെക്ടുകൾ  വെറ്റിങ്‌ ചെയ്തിട്ടുണ്ട്.ബാക്കി പ്രൊജെക്ടുകൾ സാകേതിക കാരണങ്ങളാൽ  വെറ്റിഗിന് അയക്കാൻ സാധിച്ചിട്ടില്ല. 

                                                                Total Vetting Project Details

പഞ്ചായത്തുകൾ വെറ്റിങ് വേണ്ട പ്രോജക്ടുകളുടെ എണ്ണം വെറ്റിങ് അയച്ചവയുടെ എണ്ണം  വെറ്റിങ് ചെയ്തു വന്നത്

73

 

5718 5326 3645

 

 

2017-18 വാര്‍ഷിക പദ്ധതി പുരോഗതി റിപ്പോര്‍ട്ട്

 

ക്രമ നമ്പര്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര്

വെറ്റിംഗ് ആവശ്യമില്ലാത്ത പ്രോജക്ടുകള്‍ ആകെ എണ്ണം വെറ്റിംഗ് ആവശ്യമായ പ്രോജക്ടുകള്‍ വെറ്റിംഗും സാങ്കേതിക അനുമതിയും ആവശ്യമായ പ്രോജക്ടുകള്‍

നൂതന പ്രോജക്ടുകള്‍ ആകെ എണ്ണം

ആകെ പ്രോജക്ടുകള്‍

ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ഗ്രാമ സഭാ യോഗം തീരുമാനിച്ചിട്ടുണ്ടോ. എങ്കില് തീയതി

റിമാര്ക്സ്

ആകെ എണ്ണം നിര്‍വ്വഹണം പൂർത്തിയായവ വിനിയോഗിച്ച തുക ആകെ അംഗീകാരത്തിന് സമര്‍പ്പിച്ചത് അംഗീകാരം ലഭിച്ചത് ഭേദഗതിയ്ക്കായി മടക്കിയത് ആകെ അംഗീകാരത്തിന് സമര്‍പ്പിച്ചത് അംഗീകാരം ലഭിച്ചത് ഭേദഗതിയ്ക്കായി മടക്കിയത് സാങ്കേതിക അനുമതി ലഭിച്ചത്
1 അമ്പൂരി 21 0 0 49 49 38 11 88 88 85 3 0 0 158 ഇല്ല പെരുമാറ്റ ചട്ടം നിലവില്‍ ഉണ്ട്
2 ആനാട് 3 0 0 68 66 33 4 47 47 47 0 14 0 166 ഇല്ല  
3 അഞ്ചുതെങ്ങ് 5 0 0 76 75 70 5 28 0 0 0 0 0 104 ഇല്ല  
4 അണ്ടൂര്‍ക്കോണം 3 0 0 49 49 25 17 70 70 0 0 0 0 118 ഇല്ല  
5 അരുവിക്കര 3 0 0 79 79 63 19 47 47 0 0 1 0 129 ഇല്ല  
6 ആര്യനാട് 9 0 0 130 72 59 5 57 0 0 0 0 5 143 ഇല്ല  
7 ആര്യങ്കോട് 2 0 0 67 61 40 10 56 0 0 0 0 0 125 ഇല്ല കാറ്റഗറി നിര്‍വ്വങണ ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെതരത്തിയ പ്രോജക്ടുകള്‍ കാറ്റഗറി മാറ്റുന്നതിനായി ഡി.പി.സി ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
8 അതിയന്നൂര്‍ 0 0 0 112 67 43 18 45 42 0 0 0 0 112 ഇല്ല  
9 അഴൂര്‍ 7 0 0 68 68 47 12 39 39 0 0 0 0 114 ഇല്ല ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന ഓഫീസ് വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ലഭ്യമായിട്ടുണ്ടെങ്കിലും മുൻ ഗണന മാനദണ്ഡവും അർഹത മാനദണ്ഡവും ലഭിച്ചിട്ടില്ല. ആയവ ലഭിക്കുന്ന മുറയ്ക്ക് ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ഗ്രാമസഭായോഗം കൂടുന്നതാണു.
10 ബാലരാമപുരം 6 0 0 73 73 33 9 79 0 0 0 0 0 216 ഉണ്ട്
02/07/2017 -15/07/2017
 
11 ചെമ്മരുതി 10 0 0 64 66 64 2 49 49 49 0 0 0 125 ഉണ്ട്
4/7/2017-13/7/2017
 
12 ചെങ്കല്‍ 9 0 0 47 45 4 0 138 0 0 0 0 0 194    
13 ചെറുന്നിയൂര്‍ 11 0 0 76 76 35 16 35 35 0 0 0 0 122 ഇല്ല  
14 ചിറയിന്‍കീഴ് 10 0 0 70 70 40 6 45 45 0 0 0 0 125 ഇല്ല  
15 ഇടവ 2 0 0 63 63 46 10 40 0 0 0 0 0 139 ഇല്ല  
16 ഇലകമണ്‍ 6 0 0 55 55 48 6 47 47 0 0 0 0 108 20-07-2017 to 31-07-2017  
17 കടയ്ക്കാവൂര്‍ 7 0 0 77 76 30 6 46 0 0 0 0 0 130 ഇല്ല  
18 കഠിനംകുളം 3 0 0 3 52 52 0 52 70 70 0 0 0 122 15/07/2017  
19 കല്ലറ 5 0 0 65 62 35 0 52 62 30 8 0 0 151 15/7/2017  
20 കളളിക്കാട് 4 0 0 86 86 64 22 43 43 0 0 0 0 133 10/07/2017-18/07/2017  
21 കല്ലിയൂര്‍ 6 0 0 70 70 48 15 100 42 0 1 0 0 176 16/05/17-02/07/17  
22 കാഞ്ഞിരംകുളം 23 0 0 39 39 14 7 47 47 0 0 0 0 109 ഇല്ല  
23 കരകുളം 3 0 0 104 104 58 46 81 47 0 0 0 0 255 23/6/2017 (New 188, SO-67) 34 പ്രോജക്ടുകള്‍ കാറ്റഗറി തെറ്റായി ലിസ്റ്റ് ചെയ്തിരിക്കുന്നത് ക്ലിയര്‍ ചെയ്യാന്‍ ഡിപിഒ-യ്ക്ക് മെയില്‍ അയച്ചിട്ടുണ്ട്.
24 കരവാരം 16 0 0 72 72 60 9 55 55 26 0 29 1 144 തീരുമാനിച്ചിട്ടില്ല  
25 കാരോട് 40 16 0 62 62 42 4 70 0 0 0 0 0 172 26/06/2017 to 10/07/2017  
26 കരുംകുളം 8 0 0 57 49 23 8 109 104 0 0 0 0 174 07/07/2017 to 11/07/2017  
27 കാട്ടാക്കട 5 0 0 86 82 62 13 72 72 0 0 0 0 163 30-06-2017 to 06-07-2017  
28 കിഴുവിലം 6 0 0 64 60 53 3 78 0 0 0 0 0 148 05/12/2017 TO 12/07/2015  
29 കിളിമാനൂര്‍ 17 0 0 43 42 36 6 49 34 34 0 34 0 145 തീരുമാനിച്ചിട്ടില്ല  
30 കൊല്ലയില്‍ 5 0 തീരുമാനിച്ചിട്ടില്ല 78 64 58 6 36 36 0 0 0 0      
31 കോട്ടുകാല്‍ 3 0 0 56 56 45 4 86 0 0 0   0 145 ഉണ്ട് ൧൭൦൫/൨൦൧൭  
32 കുളത്തൂര്‍ 4 0 0 55 52 41 11 95 0 0 0 0 0 154 .  
33 കുന്നത്തുകാല്‍   0   198 12 52 12 134 132 0 2 0 0 209 ഉണ്ട്( 04/07/2017 മുതൽ 14/07/2017 വരെ)  
34 കുറ്റിച്ചല്‍ 8 0 0 67 67 48 19 119 0 0 0 0 0 194 ഇല്ല  
35 മടവൂര്‍ 4 0 0 54 54 52 2 52 52 39 0 40 0 110 തീരുമാനമായില്ല  
36 മലിയന്‍കീഴ് 6 0 0 80 80 34 6 124 0 0 0 0 0 210 july7-15  
37 മണന്പൂര്‍ 7 0 0 64 64 50 5 45 0 0 0 0 0 116 ഇല്ല  
38 മംഗലപുരം 4 0     78 72 6 38 1 0 0 0 0 120 ഇല്ല  
39 മാണിക്കല്‍ 2 0 0 156 156 83 4 83 0 0 0 0 0      
40 മാനനല്ലൂര്‍ 6 0 0 54 53 34 9 117 0 0 0 0 0   തീരുമാനമായില്ല  
41 മുദാക്കല്‍ 8 0 0 107 101 45 13 41 40 0 0 0 0 156 01/06/2017
മുതല്‍
05/06/2017
വരെ
 
42 നഗരൂര്‍ 99 0 0 51 51 47 4 62 2 0 0 0 0 212 ഇല്ല  
43 നന്ദിയോട്‍ 2 0 0 77 76 52 17 65 64 0 0 64 0 144 28/06/2017 മുതല്‍ 10/07/2017 വരെ  
44 നാവായിക്കുളം 5 0 0 60 59 49 9 50 1 1 0 1 0 115 പഞ്ചായത്ത്
കമ്മിറ്റി തീരുമാനം
ലഭ്യമായിട്ടില്ല
 
45 നെല്ലനാട് 6 0 0 59 59 46 15 58 58 0 0 0 0 121 20/07/2017 to 28/07/2017  
46 ഒറ്റൂര്‍ 6 0 0 58 58 53 3 29 15 15 0 15 0 93 പുതിയത്
40 സ്പില്‍ ഓവര്‍
ഇല്ല ഭേദഗതിയുള്ള
രണ്ട് സ്പില്‍ ഓവര്‍
പദ്ധതികള്‍ വെറ്റിംഗിന്
അയയ്ക്കാന്‍ സുലേഖയില്‍
ലഭ്യമായിട്ടില്ല
47 ഒറ്റശേഖരമംഗലം 1 0 0 71 71 56 8 49 0 0 0 0 0 121 ഇല്ല 4 പ്രോജക്റ്റുകള്‍ കാറ്റഗറി ചെയ്ഞ്ചിന് കൊടുത്തിട്ടുണ്ട്,4 പ്രോജക്റ്റുകള്‍ക്ക് ഫീസിബിലിറ്റി ലഭിച്ചിട്ടില്ല
48 പളളിച്ചല്‍ 80 76 0 139 131 131 12 44 44 0 0 0 0 251 ഇല്ല  
49 പളളിക്കല്‍ 56 28 0 82 82 61 20 32 31 23 8 23 0 138 08/07/2017-16/072017 -
50 പനവൂര്‍ 51 0 0 114 64 55 8 50 0 0 0 0 0 165 15/07/2017-25/07/2017  
51 പാങ്ങോട് 2 0 0 117 117 102 15 39 0 0 0 0 0 158 05/07/2017 - 15/07/2017  
52 പാറശ്ശാല 3 0   222 210 75 12 135 123 0 0 0 0 225 10-07-2017-23-07-2017  
53 പഴയകുന്നുമ്മേല്‍ 5 0 0 116 112 0 0 50 50 0 0 0 0 171 05/07/2017-13/07/2017  
54 പെരിങ്ങമ്മല 3 0 0 84 82 48 34 68 10 0 0 0 0 155 02/07/2017-09/07/2017  
55 പെരുങ്കടവിള 17 0 0 55 55 44 11 31 0 0 0 0 0 103 nil  
56 പൂവച്ചല്‍ 6 0 0 70 63 54 9 105 82 0 0 0 1 184    
57 പൂവ്വാര്‍ 8 0 0 57 57 52 5 58 58 0 0 0 0 123 27/6/17 to 04/7/17  
58 പോത്തന്‍കോട് 5 0 0 99 68 58 13 33 33 0 0 0 0 151 3/07/17to12/7/17  
59 പുളിമാത്ത് 8 0 0 126 126 74 10 52 11 10 0 10 0 192 ഇല്ല  
60 പുല്ലമ്പാറ 20 0 0 133 93 63 9 40 0 0 0 0 0 133 (New) ഇല്ല  
61 തിരുപുറം 3 0 0 93 93 93 5 42 42 0 0 0 0 96 ഇല്ല  
62 തൊളിക്കോട് 3 0 0 70 70 52 13 100 100 0 0 0 0 170 പുതിയത്
65 സ്പില്‍ ഓവര്‍
ഇല്ല  
63 ഉഴമലയ്ക്കല്‍ 2 0 0 128 120 45 10 38 38 9 3 9 0 130 പുതിയത്
48 സ്പില്‍ ഓവര്‍
   
64 വക്കം 7 0 0 58 58 15 43 40 40 0 0 0 0 137 ഇല്ല കാറ്റഗറി നിര്‍വ്വങണ ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെതരത്തിയ പ്രോജക്ടുകള്‍ കാറ്റഗറി മാറ്റുന്നതിനായി ഡി.പി.സി ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
65 വാമനപുരം 24 0 0 53 53 31 11 51 51 0 0 0 0 128 05.07.2017  
66 വെളളനാട്                                
67 വെളളറട 4 3 0 82 82 51 16 121 121 0 0 0 0 207 05/07/2017 E-bill submitted to treasury on 24.06.2017
68 വെമ്പായം 8 0 0 105 105 85 20 76 76 0 0 0 0 199 09/07/0201  
69 വെങ്ങാനൂര്‍ 1 0 0 94 85 38 18 48 48 0 0 0 0 208 01.07.17 to 15.07.17  
70 വെട്ടൂര്‍ 6 0 0 79 79 61 8 32 32 0 2 0 0 117 06/07/2017  
71 വിളപ്പില്‍ 2 0 0 67 64 49 7 106 0 0 0 0 0 175 03.07.2017-14.07.2017  
72 വിളവൂര്‍ക്കല്‍ 6 0 0 87 87 47 14 60 0 0 0 0 0 154 10/07/2017 -19/07/2017  
73 വിതുര 5 0 0 69 69 69 0 129 129 129 0 0 0 203 01/07/2017
To
25.07.2017
 
  ആകെ 759 123 0 5718 5326 3645 810 4607 2605 600 27 240 7 9987