Scroll

For moving content

കെ പി ഇ പി എഫ് നടപ്പ് വര്‍ഷത്തെ സ്റ്റേറ്റ് മെന്‍റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്

Posted on Monday, January 28, 2019-12:39 pm

കെ പി ഇ പി എഫ്  നടപ്പ് വര്‍ഷത്തെ  സ്റ്റേറ്റ് മെന്‍റ്  Click Here

വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജീവനക്കാര്‍ക്ക് പരിശോധിക്കാവുന്നതാണ്.

അനധികൃതമയി സ്ഥപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ - ശ്രീ എസ് സുരേഷ് കുമാര്‍ ,ജൂ.സൂപ്രണ്ടിനെ വകുപ്പ് തല നോഡല്‍ അഫീസറായി നിയമിച്ചു.

Posted on Friday, October 26, 2018-5:16 pm

അറിയിപ്പ്

ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് സ ഉ (സാ ധാ) ന 2733/2018/ത.സ്വ.ഭ.വ  തീയതി 26-10-2018 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതു സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടരേട്ടിലെ , ജൂനിയര്‍ സൂപ്രണ്ട് ശ്രീ. എസ്.

ശ്രീ എച്ച് ദിനേശന്‍ ഐ എ എസ് പഞ്ചായത്ത് ഡയറക്ടറായി ചുമതലയേറ്റു

Posted on Friday, August 31, 2018-11:19 am

ശ്രീ എച്ച്  ദിനേശന്‍  ഐ എ എസ്    പഞ്ചായത്ത്   ഡയറക്ടറായി  ചുമതലയേറ്റു

dp